Padiyoor Events

Padiyoor Events Event planning,ADD films,stage shows,product launches,feature film designing

Happy birthday My Super hero 🎂❤️🎥നന്മകൾ ചെയ്യുവാൻ കരങ്ങൾക്കും നല്ലത് മാത്രം ചിന്തിക്കുവാൻ മനസ്സിനും സർവേശ്വരൻ ശക്തി നൽകട...
26/06/2025

Happy birthday My Super hero 🎂❤️🎥
നന്മകൾ ചെയ്യുവാൻ കരങ്ങൾക്കും നല്ലത് മാത്രം ചിന്തിക്കുവാൻ മനസ്സിനും സർവേശ്വരൻ ശക്തി നൽകട്ടെ,,, എന്റെ ചേട്ടന് പിറന്നാൾ ആശംസകൾ ❤️❤️❤️


Stay tuned,,, 🔥
26/06/2025

Stay tuned,,, 🔥

🥳Fun Filled Vacation  Cinema Camp for Kids (Age 6 to 20)✨🎥✨സിനിമയും, അഭിനയവും, മൈമും, ചിരിയും, കളികളുമായി അവധിക്കാലം സൂപ...
10/03/2025

🥳Fun Filled Vacation Cinema Camp for Kids (Age 6 to 20)

✨🎥✨സിനിമയും, അഭിനയവും, മൈമും, ചിരിയും, കളികളുമായി അവധിക്കാലം സൂപ്പറാക്കാം....

🥳⚡സ്പെഫ ഒരുക്കുന്ന ചിരി⚡

✅At SPEFA Puthuppally Campus, Kottayam from April 2nd to May 30th

✅നിങ്ങളുടെ കുട്ടിയുടെ വ്യക്തിത്വ വികസനത്തിന്, സന്തോഷത്തിന്, നല്ലൊരു അവധിക്കാലത്തിന് ഇന്ന് തന്നെ വിളിക്കൂ...

✅Whatsapp / Call : 89430 91000 (Blessy, Manager)
✅Visit : www. spe-fa.com

*ഗോഡ്ഫാദറില്ലാത്ത കാബൂളിവാല*ചെന്നൈ തെരുവിൽ സിനിമ എന്ന മോഹവുമായി അലഞ്ഞു തിരിഞ്ഞിരുന്ന പടിയൂർ എന്ന ഗ്രാമത്തിലെ ഒരു പയ്യൻ' ...
19/02/2025

*ഗോഡ്ഫാദറില്ലാത്ത കാബൂളിവാല*

ചെന്നൈ തെരുവിൽ സിനിമ എന്ന മോഹവുമായി അലഞ്ഞു തിരിഞ്ഞിരുന്ന പടിയൂർ എന്ന ഗ്രാമത്തിലെ ഒരു പയ്യൻ' iiii 1991 ഒരു ഏപ്രിൽ ഫൂളിന് ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി.... ചെന്നൈ എന്നെ ഫൂളാക്കിയില്ല ചേർത്തു പിടിച്ചുiiiii സിനിമയുടെ മായാലോകത്ത് ഒരോ പടവുകളും എത്തിപിടിക്കുമ്പോൾ അതെല്ലാം പരിശ്രമത്തിൻ്റേയും നിശ്ചയദാർഢ്യത്തിൻ്റേയും ഫലമായിരുന്നു'' iii
ചെന്നൈ ജീവിതത്തിൽ മനസ്സിൻ്റെ കോണിൽ കുറിച്ചിട്ട ഒരു ആഗ്രഹം അതും സഫലമാകുകയാണ്...'' *SPEFA - Sanjay Padiyoor Entertainments Film Academy* - നിങ്ങൾ സ്വപ്നം കാണുക ..... ഞങ്ങൾവഴി കാട്ടും,
സിനിമ സ്വപ്നം കാണുന്നവർക്കായി സിനിമ പഠിക്കാനൊരിടം....
സിനിമ സ്വപ്നം കണ്ട് ചെന്നൈയിൽ വന്നിറങ്ങി എങ്ങുമെത്താതെ ചായക്കടകളിലും ഹോട്ടലുകളിലും പാക്കു കടകളിലും ജോലി ചെയ്യുന്ന പലരേയും പരിചയപ്പെട്ടിട്ടുണ്ട് iiiiiഅത് പോലെ കഴിവുള്ളവർ നമ്മുടെ നാട്ടിലും ഉണ്ട്.... അവർക്ക് വേണ്ടി ഒരു പ്ലാറ്റ്ഫോം അതായിരിക്കും *SPEFA,* ആരോടും മത്സരിക്കാനല്ല, മത്സരിക്കാൻ മനസ്സുള്ളവരെ സജ്ജമാക്കുക ' iiii
അതിൻ്റെ ആദ്യപടിയായി ഞങ്ങൾ ഒരുക്കുന്ന 5 ദിവസത്തെ മെഗാ ഫിലിം മേക്കിംങ്ങ് വർക്ക്ഷോപ്പിൻ്റെ ഉത്ഘാടന വേളയിലേക്ക് ഞങ്ങൾ സഹൃദയം സ്വാഗതം ചെയ്യുന്നു മലയാള സംവിധായകരിൽ എന്നും തൻ്റേതായ കൈയ്യൊപ്പിട്ട *ശ്രീ ഭദ്രൻ സാറിനെ* ....
എല്ലാ വിജയങ്ങൾക്കും കൂടെ നിന്ന സുഹൃത്തുക്കൾക്കും സർവ്വേശ്വരനും നന്ദി !"🙏🙏🙏🙏🙏

🌼📽️🌼അത്യാധുനിക സൗകര്യങ്ങളോടെ കോട്ടയം പുതുപ്പള്ളിയിൽ ആരംഭിച്ചിരിയ്ക്കുന്ന 'സ്പെഫ' (SPEFA - Sanjay Padiyoor Entertainments...
19/01/2025

🌼📽️🌼അത്യാധുനിക സൗകര്യങ്ങളോടെ കോട്ടയം പുതുപ്പള്ളിയിൽ ആരംഭിച്ചിരിയ്ക്കുന്ന 'സ്പെഫ' (SPEFA - Sanjay Padiyoor Entertainments Film Academy) നടത്തുന്ന 5 ദിവസം നീണ്ടു നിൽക്കുന്ന മെഗാ വർക്ക്ഷോപ്പിലേയ്ക്ക് സ്വാഗതം🙏🙏🙏

🎁🎊🎁ആദ്യ ബാച്ചിനെ കാത്തിരിയ്ക്കുന്നത് അനവധി ഓഫറുകൾ🎁🎊🎁

🧾ഫെബ്രുവരി 26 മുതൽ മാർച്ച് 2 വരെ സ്പെഫ ക്യാംപസിൽ🥰✌️

🌈☀️🌈"നിങ്ങൾ സ്വപ്നം കാണുക, ഞങ്ങൾ വഴി കാട്ടും" - നിങ്ങൾക്ക് വഴി കാട്ടാൻ എത്തുന്നത് ഹിറ്റ് മേക്കേഴ്‌സ് 🌈💫🌈

🎥ACTING - Realistic Acting: Voice Modulation: Audition Techniques
🎥SCRIPT WRITING - Story to Script
🎥DIRECTION - Shot Division
🎥CINEMATOGRAPHY
🎥SPOT EDITING
🎥SYNC SOUND

🔆HIGHLIGHT - Real Film Shooting Exercise Using Professional Camera and Gear

Whatsapp @ 8078297644
Visit : www.spe-fa.com

All the best❤️🎥
14/04/2023

All the best❤️🎥

New office grand opening
28/03/2023

New office grand opening

Padiyoor Events new office grand opening Padiyoor Events EVENT
25/03/2023

Padiyoor Events new office grand opening
Padiyoor Events EVENT

https://youtu.be/8JlFaCdtNOE
10/11/2022

https://youtu.be/8JlFaCdtNOE

ReminiscenceFor the first time, batch of BVMHS 1987 - 88 Alumni reunites after 34years. Music by : Ranjin RajLyrics : B.K HarinarayananVideo CreditsDirector...

Address

Irinjalakuda
680123

Telephone

+919847055604

Website

Alerts

Be the first to know and let us send you an email when Padiyoor Events posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Padiyoor Events:

Share