HDP Samajam Edathirinji

HDP Samajam Edathirinji Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from HDP Samajam Edathirinji, Wedding Venue, HDP Samajam Edathirinji, Edathirinji.
(1)

ഇക്ബാൽ ഉർദു ഫുട്ബോൾ ടൂർണമെന്റ്എടതിരിഞ്ഞി എച്ച്.ഡി.പി.എസ് ഹൈസ്കൂളിന് ഇരട്ടകിരീടം​ചാലക്കുടി പോട്ട ക്ലാസിക്കോ സ്പോർട്സ് കഫെ...
16/02/2026

ഇക്ബാൽ ഉർദു ഫുട്ബോൾ ടൂർണമെന്റ്എടതിരിഞ്ഞി എച്ച്.ഡി.പി.എസ് ഹൈസ്കൂളിന് ഇരട്ടകിരീടം

​ചാലക്കുടി പോട്ട ക്ലാസിക്കോ സ്പോർട്സ് കഫെയിൽ വച്ച് നടന്ന ഇക്ബാൽ ഉർദു ഫുട്ബോൾ ടൂർണമെന്റിൽ എടതിരിഞ്ഞി എച്ച്.ഡി.പി.എസ് ഹയർ സെക്കൻഡറി സ്കൂൾ ഉജ്ജ്വല വിജയം കൈവരിച്ചു.

ടൂർണമെന്റിൽ പങ്കെടുത്ത യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ ഒരുപോലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് സ്കൂൾ ടീമുകൾ കിരീടം ചൂടിയത്.

​ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരങ്ങളിൽ മാള, ഇരിഞ്ഞാലക്കുട, ചാലക്കുടി എന്നീ ഉപജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രമുഖ ടീമുകൾ പങ്കെടുത്തു.

കരുത്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് എടതിരിഞ്ഞി സ്കൂളിലെ കായിക പ്രതിഭകൾ ചാമ്പ്യൻമാരായത്.
ബെസ്റ്റ് ഗോളി UP വിഭാഗം
മുഹമ്മദ്‌ സഹറാം 6C
സഞ്ജീർഷ് 9B
HS വിഭാഗം ബെസ്റ്റ് പ്ലെയർ

എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്ര തിരുവുത്സവം 2026 നോട്ടീസ് പ്രകാശനം മേൽശാന്തി ശ്രീ സിബി വയലാറും പ്രസിഡന്റ്‌ ശ്രീ പീ...
09/02/2026

എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്ര തിരുവുത്സവം 2026 നോട്ടീസ് പ്രകാശനം മേൽശാന്തി ശ്രീ സിബി വയലാറും പ്രസിഡന്റ്‌ ശ്രീ പീതാംബരൻ എടച്ചാലി യും ചേർന്ന് നിർവഹിച്ചു.

16/01/2026

Address

HDP Samajam Edathirinji
Edathirinji
680122

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when HDP Samajam Edathirinji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category