
12/04/2025
ശ്രീവിനായക വിഷു പായസമേള പതിവുപോലെ ഇക്കൊല്ലവും
ഈ വിഷുവിനും തനതായ പായസങ്ങളും കറികളുമായി മറക്കാനാവാത്ത ഒരു വിഷു സദ്യ ഒരുക്കാം, ശ്രീവിനായകയ്‌ക്കൊപ്പം.!
പാലട മുതല്‍ അടപ്രഥമന്‍, പരിപ്പ് പ്രഥമന്‍ മുതല്‍ പാല്‍പായസം വരെ - എല്ലാം തനതായ രുചിയില്‍ നിങ്ങള്‍ക്കായി ഒരുക്കുന്നു.
2025 ഏപ്രില്‍ 14 | രാവിലെ 7 മുതല്‍
പെരുന്ന ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് മുന്‍വശം കിഴക്കേനടയിലും, പിന്‍വശം പടിഞ്ഞാറേ നടയിലും സ്റ്റാളുകള്‍ ഉണ്ടായിരിക്കുന്നതാണ്.
For more details contact: 94001 22999 | 93495 15764