06/12/2023
പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കുറെ വർഷങ്ങൾ ആയി ഭക്ത ജനങ്ങളുടെ യാതൊരു വിധ പരാതിയും ഉണ്ടാകാതെ ക്ഷേത്ര ആചാരങ്ങൾ പാലിച്ച് പ്രസാദം ഊട്ട്, അന്നദാനം എന്ന പുണ്യ കർമ്മം സ്വാദിഷ്ടമായി മുരുക സ്വാമിയുടെ ഭക്തർക്ക് ഒരുക്കിയതിന് കഴിഞ്ഞ വർഷത്തെ 2022 അജീഷ് ചേട്ടൻ കൊച്ചുകൊട്ടാരത്തിന്റെ നയിച്ച ഉത്സവ കമ്മിറ്റി എന്റെ അച്ഛൻ വിജയൻ എന്ന സ്നേഹനിധികളായ പെരുന്നകാരുടെ എസ് വിജയൻ ചേട്ടന് സമർപ്പിച്ച സ്നേഹാദരവ്. എല്ലാം വേലായുധ സ്വാമിയുടെ അനുഗ്രഹം 🙏🙏🙏
എല്ലാം വേലായുധ സ്വാമിയുടെ ലീലകൾ മാത്രം.
ഹര ഹരോ ഹര ഹര...
വിനോദ്
ഹരിതം മലയാളം
Events &Stage Decor