Dp evento hub chalakudy

Dp evento hub chalakudy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dp evento hub chalakudy, Event Planner, Vettukadavu Road, Chalakudi.

പ്രിയമുള്ളവരെ,ഹൃദയം നിറയുന്ന നന്ദിയുടെ ഒരു വാക്ക് നിങ്ങളോടു ചൊല്ലുവാനാണ് ഈ കുറിപ്പ്. 5 വര്‍ഷം മുന്‍പ്... കൃത്യമായി പറഞ്ഞ...
11/12/2022

പ്രിയമുള്ളവരെ,
ഹൃദയം നിറയുന്ന നന്ദിയുടെ ഒരു വാക്ക് നിങ്ങളോടു ചൊല്ലുവാനാണ് ഈ കുറിപ്പ്. 5 വര്‍ഷം മുന്‍പ്... കൃത്യമായി പറഞ്ഞാല്‍ 2017 ഡിസംബര്‍ 11ന് ഞാന്‍ ചാലക്കുടിയില്‍ ആരംഭിച്ച *ഡ്രീം പെറ്റല്‍സ് ഈവന്റോ ഹബ്ബ്* എന്ന സ്ഥാപനം 5 വയസ്സു തികയുന്ന ഈ ആനന്ദ വേളയില്‍ നിങ്ങള്‍ പകര്‍ന്നേകിയ തണലും തണുപ്പുമാണ് സ്ഥാപനത്തിനു പൂക്കാലമായത്. നിങ്ങള്‍ നല്‍കിയ കരുത്തിലാണ് ‘സ്വപ്നദളങ്ങള്‍’ വാടാതെ നിന്നത്. നിങ്ങളുടെ ആനന്ദവും ആഘോഷവും സമ്മേളനവുമെല്ലാം മനോഹരമാക്കാന്‍ ഡ്രീം പെറ്റല്‍സിനെ ക്ഷണിച്ചതിനു നന്ദി. പ്രളയവും കോവിഡും മറ്റനവധി പ്രതിസന്ധികളും പിന്നിട്ടു മുന്നോട്ടുള്ള യാത്രയിലാണ്.
കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ട്.

ഒരുപാട് സ്നേഹം
ഒത്തിരി നന്ദി

നിങ്ങളുടെ സ്വന്തം
*നിശാന്ത്.ഡി. കൂള*
ഡ്രീം പെറ്റല്‍സ് ഈവന്റോ ഹബ്ബ്..

17/07/2022

നിങ്ങളുടെ ആഘോഷങ്ങൾ സംഗീത സാന്ദ്രമാക്കുവാൻ
Please call 9061585960

18/11/2021
 # # Covid 19  # # # # protocol wedding pack  # #
05/05/2021

# # Covid 19 # #
# # protocol wedding pack # #

05/03/2021
Work @ Rasa gurukul
05/03/2021

Work @ Rasa gurukul

Dream Petals Evento Hub Covide 19 Special Package At Chalakudy
26/10/2020

Dream Petals Evento Hub Covide 19 Special Package At Chalakudy

ചാലക്കുടിയുടെ   ദേശീയോത്സവമായ St.Mary's ഫൊറോന ദേവാലയത്തിലെ  അമ്പുതിരുന്നാൾ 2020...
04/05/2020

ചാലക്കുടിയുടെ ദേശീയോത്സവമായ St.Mary's ഫൊറോന ദേവാലയത്തിലെ അമ്പുതിരുന്നാൾ 2020...

Address

Vettukadavu Road
Chalakudi
680307

Telephone

+919061585960

Website

Alerts

Be the first to know and let us send you an email when Dp evento hub chalakudy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dp evento hub chalakudy:

Share

Category