MALIK USMAN

MALIK USMAN Malik Usman കിത്സിങ്ങാൻറകം

16/11/2024
15/11/2024
15/11/2024

വഖഫിന്റെമേൽ സങ്കികളുടെ കളി കണ്ടപ്പോയെ തോന്നി എന്തോ ദുരന്തം വരുമെന്ന്
വയനാട് ദേശിയ ദുരന്തമല്ലെന്ന് പറയുന്നവർ വയനാട്ടിലേക്കാൾ വലിയ ദുരന്തമാണ്

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്റെ ജേഷ്ട സഹോദരൻ വലിയങ്ങാടി നിഹാൽ ട്രേഡേഴ്സ് ഉടമ  #കിൻസിങ്ങാന്റക്കത്ത്_ആലികോയ*(67) ...
11/11/2024

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

എന്റെ ജേഷ്ട സഹോദരൻ വലിയങ്ങാടി നിഹാൽ ട്രേഡേഴ്സ് ഉടമ #കിൻസിങ്ങാന്റക്കത്ത്_ആലികോയ*(67) പട്ടിയേരി സ്റ്റേറ്റ് ബേങ്ക് കോളനിക്ക് സമീപം "ഫിഹിർ"ഭവനിൽ നിര്യാതനായി.

പരേതരായ കുഞ്ഞിത്താൻ മാളിയക്കൽ കോയ മൊയ്‌തീന്റെയും കിൻസിങ്ങാന്റകത്ത് ആയിശബിയുടെയും മകനാണ്.

ഭാര്യ. കക്കോടൻ മൂസ ഹാജിയുടെ മകൾ ഹഫ്സത്ത്
മക്കൾ. ഫിഹിർ ( ഇക്റ റൈസ് ട്രേഡിങ് കമ്പനി)
റസിം (ദുബൈ), പുരതയായ ആയിശ നാദിയ

മരുമക്കൾ: യാസ്മിൻ (പരപ്പനങ്ങാടി ) ഹെബ (തിരൂർ )

സഹോദരങ്ങൾ: മുഹമ്മദ് ഉസ്മാൻ ( ബിച്ചു ) നിസാർ, സക്കീർ , ബഷീർ, ഇൽയാസ്, സക്കീന, ഫാത്തിമ (ബീവി ) പരേതയായ കദീജ (കച്ചു ,

ജനാസ നിസ്കാരം ഇന്ന് 11-11-24 തിങ്കൾ രാത്രി 8:15 ന് കണ്ണംപറമ്പ് പള്ളിയിൽ

പരേതന് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി ജന്നാത്തുൽ ഫിർദ്ദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ.

17/10/2024

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

അടക്കാനി വീട്ടിൽ ശംസുദ്ധീന്റെ (ശംസു കുവൈറ്റ്) ഭാര്യ പരപ്പിൽ മാളിയക്കൽ ബീന (58) കുണ്ടുങ്ങൾ "ശംസ്" ൽ നിര്യാതയായി

കെ അബൂബക്കർ കോയയുടെയും പരപ്പിൽ മാളിയക്കൽ സൈനബിയുടെയും മകളാണ്

മക്കൾ: ഹിഷാം ശംസുദ്ധീൻ, ഹസ്സൻ ശംസുദ്ധീൻ (ഇരുവരും കുവൈറ്റ് ) ഷഹല സനം, ഡോ. ആയിഷ ശംസുദ്ധീൻ .

മരുമക്കൾ: പൊൻമാണിച്ചിന്റകം ദിൻഷാദ് അഹമ്മദ് (അബൂദാബി) സ്രാങ്ങിന്റകം ഷിറിൻ, ഫിസ്സ (ബാംഗ്ളൂർ )
സഹോദരങ്ങൾ: അബ്ദുൽ കരീം (ദമാം) അൻവർ, ജമീല, പരേതനായ അബ്ദുൽ റഷീദ്.

ജനാസ നിസ്കാരം നാളെ (18 -10- 2024 ) വെള്ളിയാഴ്ച രാവിലെ 9:മണിക്ക് കണ്ണoപറമ്പ് ജുമുഅത്ത് പള്ളിയിൽ.

അള്ളാഹു പരേതക്ക് മഗ്ഫിറത്തും മർഹമത്തും നൽകി ജന്നാത്തുൽ ഫിർദ്ദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ

17 -10 -24

ടൌൺ ഏരിയ സുന്നി കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ പുതിയ ഓഫീസ് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഖലീലുൽ ബുഖാരി ത...
16/09/2024

ടൌൺ ഏരിയ സുന്നി കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ പുതിയ ഓഫീസ് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങളും കോഴിക്കോട് സൗത്ത് മണ്ഡലം MLA അഹമ്മദ് ദേവർകോവിലും സന്ദർശിച്ചു.

16/09/2024
അൽഹംദുലില്ലാഹ്ടൗൺ ഏരിയ സുന്നീ കോ-ഓഡിനേഷൻ കമ്മറ്റിയുടെ ഓഫീസ് ഫ്രാൻസിസ് റോഡ് കുഞ്ഞാലു പള്ളിക്ക് സമീപം SYS സ്റ്റേറ്റ് പ്രസി...
16/09/2024

അൽഹംദുലില്ലാഹ്

ടൗൺ ഏരിയ സുന്നീ കോ-ഓഡിനേഷൻ കമ്മറ്റിയുടെ ഓഫീസ് ഫ്രാൻസിസ് റോഡ് കുഞ്ഞാലു പള്ളിക്ക് സമീപം SYS സ്റ്റേറ്റ് പ്രസിഡണ്ട് സയ്യിദ് താഹതങ്ങൾ സഖാഫി ഉൽഘാടനം ചെയ്തു.
സയ്യിദ് മുല്ലകോയ തങ്ങൾ അദ്ധ്യക്ഷം വഹിച്ചു. ടൗൺ ഏരിയ സുന്നി കോ-ഓഡിനേഷൻ കമ്മറ്റി ചെയർമാൻ ഫ്രണ്ട്സ് മമ്മു ഹാജി, SJM ജില്ലാ സിക്രട്ടറി നാസർ സഖാഫി, മുസ്ലിം ജമാഅത്ത് സോൺ സിക്രട്ടറി അബ്ദുസലാം മാസ്റ്റർ, SYS സോൺ സിക്രട്ടറി ഡീലക്സ് അബ്ദുറഹിമാൻ, മാലിക്ക് ഉസ്മാൻ, ഇല്യാസ് കുണ്ടുങ്ങൽ, ഉസ്മാൻ കോയ, ബഷീർ പള്ളികണ്ടി,സൈബീസ് മുച്ചുന്തി, സദത്ത് കുണ്ടുങ്ങൽ, ഇജാസ് ഇടിയങ്ങര, ഫാറൂഖ് കല്ലായി, മനാഫ് കുണ്ടുങ്ങൽ,ഷെരീഫ് പട്ടുതെരുവ്, സക്കീർ പള്ളികണ്ടി, രിള്വാൻ സഖാഫി, ഷാഹിദ് മൂസ, ജസീം നൈനാം വളപ്പ്, പങ്കെടുത്തു

Address

P M House
Calicut
673001

Telephone

+919037687092

Website

Alerts

Be the first to know and let us send you an email when MALIK USMAN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MALIK USMAN:

Share