PhotoArts Weddingz

PhotoArts Weddingz Stills& Movies

29/05/2025
21/05/2025
19/05/2025

കോഴിക്കോട്..
11/04/2025

കോഴിക്കോട്..

SM
30/03/2025

SM

സൗഹൃദങ്ങളും കുടുംബന്ധങ്ങളും ഊട്ടിയുറപ്പിച്ച് ഓരോ റംസാൻ വൈകുന്നേരങ്ങളും കോഴിക്കോട് കടപ്പുറത്ത് തെളിച്ച മേറുകയാണ്. ഇഫ്താർ ...
05/03/2025

സൗഹൃദങ്ങളും കുടുംബന്ധങ്ങളും ഊട്ടിയുറപ്പിച്ച് ഓരോ റംസാൻ വൈകുന്നേരങ്ങളും കോഴിക്കോട് കടപ്പുറത്ത് തെളിച്ച മേറുകയാണ്. ഇഫ്താർ വിരുന്നിനായി കോഴിക്കോട് കോനാട് ബീച്ചിലെത്തിയ നരിക്കുനി തിണ-കൊ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങൾ

30/01/2025



കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഗ്രൗണ്ടില്‍ നടന്ന നാഷണല്‍ ഡിസേബിള്‍ഡ് ഇന്റോര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ ഷിപ്പില്‍ നിന്...
15/12/2024

കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഗ്രൗണ്ടില്‍ നടന്ന നാഷണല്‍ ഡിസേബിള്‍ഡ് ഇന്റോര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ ഷിപ്പില്‍ നിന്നും

നേരത്തെ വിധിയെഴുതി പോയവർ... ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ പേരുകൾ വോട്ടർ ലിസ്റ്റിൽ വന്നത് ഡെത്ത് മാർക്ക് ചെയ്യു...
14/11/2024

നേരത്തെ വിധിയെഴുതി പോയവർ... ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ പേരുകൾ വോട്ടർ ലിസ്റ്റിൽ വന്നത് ഡെത്ത് മാർക്ക് ചെയ്യുന്നു. ദുരന്തത്തിൽ 169-ാ ബൂത്തിൽ മാത്രം 69 പേരെയാണ് കാണാതായത്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഹാളിൽ ഒരുക്കിയ പോളിങ് ബൂത്തിനു മുൻപിൽ നിന്നുള്ള ദൃശ്യം.

വയനാടിനെ തകർത്ത ചൂരൽമല ഉരുൾപൊട്ടലിന് ഇന്ന് നൂറാം ദിനം. ചളികയറിയ വീട്ടിലേക്ക് ദിവസങ്ങൾ കഴിഞ്ഞെത്തിയ കുടുംബം ആരെങ്കിലും അവ...
06/11/2024

വയനാടിനെ തകർത്ത ചൂരൽമല ഉരുൾപൊട്ടലിന് ഇന്ന് നൂറാം ദിനം. ചളികയറിയ വീട്ടിലേക്ക് ദിവസങ്ങൾ കഴിഞ്ഞെത്തിയ കുടുംബം ആരെങ്കിലും അവർ എവിടെയെന്ന് അന്വേഷിക്കുന്നുണ്ടെങ്കിൽ വിളിക്കാനായി മൊബൈൽ നമ്പർ എഴുതിയിട്ടപ്പോൾ. തലനാരിഴയ്ക്ക് രക്ഷപെട്ട കുടുംബം ഇപ്പോൾ റിപ്പണിലാണ് താമസിക്കുന്നത്.

Address

West Hill Chungam
Calicut
673005

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+919633822472

Website

Alerts

Be the first to know and let us send you an email when PhotoArts Weddingz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PhotoArts Weddingz:

Share