കനിവ് വെൽഫെയർ ട്രസ്റ്റ് കുന്നത്തേരി

  • Home
  • India
  • Alwaye
  • കനിവ് വെൽഫെയർ ട്രസ്റ്റ് കുന്നത്തേരി
Directions Website

കനിവ് വെൽഫെയർ ട്രസ്റ്റ് കുന്നത്തേരി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കനിവ് വെൽഫെയർ ട്രസ്റ്റ് കുന്നത്തേരി, Caterer, kaniv welfare trust kunnathery thaikattukara po aluva, Alwaye.

മാവേലി നാട്വാണീടും കാലംമനുഷരെല്ലാരും ഒന്ന് പോലെഐശ്വര്യത്തിന്റെയും സമൃദ്ധിയുടയും സ്നേഹത്തിന്റെയും ഓണാശംസകൾ കനിവ് വെൽഫെയർ ...
24/08/2026

മാവേലി നാട്
വാണീടും കാലം
മനുഷരെല്ലാരും ഒന്ന് പോലെ
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടയും സ്നേഹത്തിന്റെയും ഓണാശംസകൾ കനിവ് വെൽഫെയർ ട്രസ്റ്റ് കുന്നത്തേരി

ഏവർക്കും കനിവ് വെൽഫെയർ ട്രസ്റ്റ് കുന്നത്തേരിയുടെ ഹൃദയം നിറഞ്ഞ നബിദിന ആശംസകൾതിരുനബി കാണിച്ച സ്നേഹത്തിന്റെയും സാഹോദര്യത്തി...
24/08/2026

ഏവർക്കും കനിവ് വെൽഫെയർ ട്രസ്റ്റ് കുന്നത്തേരിയുടെ ഹൃദയം നിറഞ്ഞ നബിദിന ആശംസകൾ
തിരുനബി കാണിച്ച സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം നമുക്ക് ഏവർക്കും പകർന്ന് നൽകാം സ്നേഹവും സമാധാനവും നിറഞ്ഞ ഒരു ലോകത്തിനായി നമുക്ക് ഒന്നിച്ച് പ്രാർത്ഥിക്കാം

17/08/2026

15-5-2026കനിവ് വെൽഫെയർ ട്രസ്റ്റ് കുന്നത്തേരി
സ്വാതന്ത്ര ദിന പരിപാടികൾ നടത്തി
കനിവ് വെൽഫെയർ പ്രസിഡന്റ് : സുലൈമാൻ ദേശീയപതാക ഉയർത്തി
സെക്രട്ടറി: ഖാലിദ്
സ്വാതന്ത്ര്യ ദിന സന്തേഷം കൈമാറി
ലഹരി വിരുദ്ധ പ്രതിഞ്ഞ
മുഖ്യ രക്ഷാധികാരി R.N ഹംസ ചൊല്ലി കൊടുത്തു
❤️കനിവ് പ്രവർത്തകരും നാട്ടുകാരും ഈ പരിപാടിയിൽ പങ്കടുത്തു❤️

11/08/2026
07/08/2026

മുഹമ്മദ് മുസമ്മിൽ
ഇന്നത്തെ കളത്തിലെ വിജയം നാളത്തെ നാടിന്റെ അഭിമാനമാകട്ടെ❤️
MM PS Prabhappuram ടീമിനൊപ്പം Runners Trophy കരസ്ഥമാക്കിയ മോൻ ക്ക്
ഒരു പാട് ഉയരങ്ങളിലേക്ക് പറക്കാൻ സാധിക്കട്ടെ❤️⚽⚽❤️

അറിവിന്റെ ഉയരം, അർപ്പണബോധത്തിന്റെ വിജയം !ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ Hafsa MansoorMSc counseling psychology-ൽ1st Rank നേടി...
07/08/2026

അറിവിന്റെ ഉയരം, അർപ്പണബോധത്തിന്റെ വിജയം !
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ Hafsa Mansoor
MSc counseling
psychology-ൽ1st Rank നേടിയതിന്
എല്ലാവിധ ആശംസകളും നേരുന്നു❤️

കനിവ് വെൽഫെയർ ട്രസ്റ്റ് SSLC - Plus 2 വിജയിച്ച വിദ്യാർത്ഥികൾക്ക് മൊമെന്റോയും മധുരവിതരണവും നൽ കി
24/06/2026

കനിവ് വെൽഫെയർ ട്രസ്റ്റ് SSLC - Plus 2 വിജയിച്ച വിദ്യാർത്ഥികൾക്ക് മൊമെന്റോയും മധുരവിതരണവും നൽ കി

01/03/2026

കനിവ് വെൽഫെയർ ട്രസ്റ്റ് കുന്നത്തേരി
2026 - കുടുംബ സംഗമവും ഫാമിലി എം പവർ മെമെന്റ് ക്ലാസും
ഇഫ്താർ വിരുന്നും നടത്തി

Address

Kaniv Welfare Trust Kunnathery Thaikattukara Po Aluva
Alwaye
683106

Alerts

Be the first to know and let us send you an email when കനിവ് വെൽഫെയർ ട്രസ്റ്റ് കുന്നത്തേരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category