02/12/2019
തലമുറകളായി കൈമാറിവന്ന പാരമ്പര്യ രുചിക്കൂട്ടുകൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. ന്റെ സ്വന്തം അടുക്കളയിൽ പാചകംചെയ്യുന്ന വിഭവങ്ങൾ ആധുനീക സജ്ജീകരണങ്ങളോടെ നിങ്ങളുടെ ആഹഘോഷങ്ങളിൽ വിളമ്പുന്നതിനായി സദാ സജ്ജരാണ്. നിങ്ങളിലെ ആതിഥേയന്റെ മാറ്റുകൂട്ടുവാൻ നെ ഒപ്പം കൂട്ടൂ.... സന്തോഷമായിരിക്കു......