14/04/2025
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
🌼
Event planning ,Caterers,Photography,Decoration,vehicle
Alleppey
688530
Be the first to know and let us send you an email when AKG Caterers & Events posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Send a message to AKG Caterers & Events:
ആലപ്പുഴ ജില്ലയിൽ അർത്തുങ്കൽ എന്ന ഗ്രാമത്തിൽ നിന്നും തുടങ്ങി ജില്ലയ്ക്കകത്തും പുറത്തുമായി സേവനം നടത്തിവരുന്ന ഒരു പ്രസ്ഥാനമാണ് AKG ഇവെന്റ്സ് . പ്രധാനമായും കാറ്ററിങ്ങിൽ ശ്രദ്ധ ചെലുത്തുന്നതിനാൽതന്നെ സ്വന്തം കിച്ചണിൽ നിന്നും രുചിയേറിയ ഭക്ഷണ വിഭവങ്ങൾ ജനങ്ങളിലെത്തിക്കുവാൻ കാലാകാലങ്ങളായി കഴിഞ്ഞു വരുന്നു. അതിന്റെ കൂടെ തന്നെ ഡെക്കറേഷനും ഫോട്ടോഗ്രാഫിയും മറ്റും ഉൾപ്പെടുത്തിയിരിക്കുന്നു . ഇതൊന്നും തന്നെ നമ്മൾ ഔട്ട് സൗഴ്സ് ചെയ്യുന്നില്ല എന്നതുതന്നെയാണ് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നത്. കാലാനുഗതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു നിങ്ങളുടെ ഏതു ഫങ്ക്ഷനും മുഴുവനായും AKG ഇവന്റസിന്റെ കൈകളിൽ ഭദ്രമായിരിക്കും. സന്തുഷ്ടരായ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.
സർവീസുകൾ
Event planning
Caterers