Nishan Malik

Nishan Malik https://tinyurl.com/ycrtrphc

വരണം ചിരിക്കണം പോകണം ചിരിക്കുവാനും ചിന്തിക്കുവാനും എന്നാൽ കഴിയുന്നതു ഞാൻ നിങ്ങൾക്ക് നൽകും 🙏
(7)

11/05/2026

ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രൂരത 😮😮

#

10/05/2026

വിജയ തിളക്കം 🔥🔥🔥🔥

09/05/2026

ഒന്ന് ഭാരിച്ചാൽ മതി ആയിരുന്നു 😆😆😆

08/05/2026

അറബികളെ അടിമ ആക്കിയ മനുഷ്യൻ ❤️❤️❤️

07/05/2026

ഐഷയുടെ വെല്ലുവിളി ഏറ്റെടുത്ത് കസബൈറ്റ് 🔥🔥

06/05/2026

UAE അധ്വാനിക്കുന്നവന്റെ മണ്ണ് ആണ് 🔥🔥🔥

05/05/2026

ഈ വീഡിയോ ജനങ്ങൾക്ക് വേണ്ടി സർക്കാർ ചെയ്ത കാര്യങ്ങളെ കുറിച്ച് ആണ് അതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കു വെക്കാം 🙏🙏🙏

ഒരു കമ്മ്യൂണിസ്റ്റിനു ജനങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കാൻ കസേരയുടെ ആവശ്യം ഇല്ല 🚩🚩🚩ജാതി വിവേചങ്ങൾക്കെതിരെ പോരാടി എല്ലാരും തുല...
04/05/2026

ഒരു കമ്മ്യൂണിസ്റ്റിനു ജനങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കാൻ കസേരയുടെ ആവശ്യം ഇല്ല 🚩🚩🚩

ജാതി വിവേചങ്ങൾക്കെതിരെ പോരാടി എല്ലാരും തുല്യർ ആണെന്ന് പോരാടിയപ്പോഴും അധികാരം കയ്യിൽ ഇല്ലായിരുന്നു

മാറ് മറയ്ക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടിയപ്പോഴും അധികാരം കയ്യിൽ ഇല്ലായിരുന്നു

പാവപ്പെട്ടവന്റെ അവകാശങ്ങളൊക്കെ പോരാടിയപ്പോഴും അധികാരം കയ്യിൽ ഇല്ലായിരുന്നു

ഇനിയും ജനങ്ങൾക്ക് വേണ്ടി അവരുടെ ശബ്ദം ആകാൻ അധിക്കാരത്തിന്റെ ആവശ്യം ഇല്ല 🚩🚩🚩

കഴിഞ്ഞ 10 വർഷം ആയി അഴിമതി രഹിത ഭരണം കാഴ്ച വെച്ചപ്പോഴും

ഗണ്യമായ വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടും

ഭവനരഹിതർക്ക് വീടുകൾ വെച്ചു നൽകിയിട്ടും

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന നിലയിൽ കൊണ്ട് വന്നിട്ടും

ആരോഗ്യ മേഖലങ്ങൾ ഉയർന്ന നിലയിൽ കൊണ്ട് വന്നിട്ടും

പെൻഷൻ ആനുകൂല്യങ്ങൾ വർധിപ്പിച്ചിട്ടും

2 പ്രളയങ്ങളെ സമർത്ഥമായി നേരിട്ടപ്പോഴും

കോവിഡും നിപ്പയും അതി ജീവിച്ചിട്ടും

പുറത്തിരിക്കാൻ ആണ് ജനം പറയുന്നത് എങ്കിൽ ജനങ്ങളുടെ തീരുമാനം ആണ് വലുത്

അവർ അത് മനസ്സിലാകും ഒരു നാള്

മാദ്ധ്യമങ്ങളുടെ ദുഷ് പ്രചണനങ്ങൾ അല്ലായിരുന്നു ശരി എന്ന്

സോഷ്യൽ മീഡിയ ഗിമ്മിക്കുകൾ അല്ല ശരി ആയിരുന്നു എന്ന്

അവർ വിശ്വസിച്ച കുപ്രചാരങ്ങൾ അല്ല ശരി ആയിരുന്നു എന്ന്

അന്നും ഒരു കമ്മ്യൂണിസ്റ്റിന് ജനങ്ങളോട് വിരോധം വരില്ല കാരണം അന്നും അവൻ ജനങ്ങൾക്ക് വേണ്ടി പോരാടും 🚩🚩

നേതൃ നിരയിലെ മാറ്റങ്ങൾ കാലത്തിന് അനുസരിച്ച് അനിവാര്യം ആണ് മാറണം യുവ നിരയിലെ പ്രഗൽഭർ മുൻ നിരയിൽ വരണം ഈ പ്രസ്ഥാനത്തെ അവർ നയിക്കണം ജനങ്ങളെ അവർ നയിക്കണം 🚩

04/05/2026

ജനങ്ങൾ തിരഞ്ഞെടുത്തവർക്ക് അഭിനന്ദനങ്ങൾ പരാജയപ്പെട്ടവർ എങ്ങനെ പരാജയപെട്ടു എന്ന് സ്വയം പഠിക്കുക 🙏🙏🙏

03/05/2026

Why Degraded???

02/05/2026

Happy Birthday My love ❤️❤️❤️❤️

Address

Dubai

Website

Alerts

Be the first to know and let us send you an email when Nishan Malik posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category