08/12/2020
https://youtu.be/3LO5HeSIgsM
ഷാർജ അൽ മദാമിലെ Goast Village നെ കുറിച്ച് ചെറിയ ഒരു കഥ കേട്ടാലോ , ശരിക്കും അതൊരു പ്രേതാലയം ആണോ.... ???പേടിപ്പിക്കുന്ന എന്ത് അനുഭവം ആണ് അവിടെ ഉണ്ടായേ ...???എങ്ങിനെയാണ് Goast Village.എന്ന പേര് വന്നത്....??? എന്നാൽ അതിനെ കുറിച്ച് എനിക്കും ചിലതു പറയാനുണ്ട് . അവിടെ സന്ദർശിച്ചതിനു ശേഷം ,അവിടത്തെ കുറിച്ച് പഠിച്ചതിനു ശേഷം ഞാൻ മനസിലാക്കിയ ചില കാര്യങ്ങൾ ഇവിടെ ഈ വീഡിയോയിലൂടെ നിങ്ങളോടു പങ്കു വെക്കുന്നു ...
പൂർണ്ണമായ പിന്തുണ പ്രതീക്ഷിക്കുന്നു...
വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക് ചെയ്യുക ...കമന്റ് ചെയ്യുക ....ഷെയർ ചെയ്യുക ....
Subscribe ചെയ്യാനും ....സപ്പോർട്ട് ചെയ്യാനും മറക്കില്ലല്ലോ .....
വീഡിയോ പൂർണമായും കാണാൻ ശ്രമിക്കുക......
ഒരു തുടക്കം ....ഒരു പരിശ്രമം...നിങ്ങളുടെ സഹകരണം വല്യ പ്രചോദനം ആവും...
ഷാർജ അൽ മദാമിലെ Goast Village നെ കുറിച്ച് ചെറിയ ഒരു കഥ കേട്ടാലോ , ശരിക്കും അതൊരു പ്രേതാലയം ആണോ.... ???പേടിപ്പിക്കുന്ന എന്ത് അ....