Full On Entertainments

  • Home
  • Full On Entertainments

Full On Entertainments Entertainment company provding the best event experiences.

*മിലാനിൽ ആദ്യമായി...*നാട്ടിലെ അതെ ദിവസം ഇവിടെയും സിനിമ റിലീസ് ആകുന്നു..ഓൺലൈൻ ബുക്കിങ് നാളെമുതൽ ആരംഭിക്കുന്നു.*നിങ്ങൾക്കി...
04/03/2026

*മിലാനിൽ ആദ്യമായി...*
നാട്ടിലെ അതെ ദിവസം ഇവിടെയും സിനിമ റിലീസ് ആകുന്നു..

ഓൺലൈൻ ബുക്കിങ് നാളെമുതൽ ആരംഭിക്കുന്നു.

*നിങ്ങൾക്കിഷ്ടമുള്ള സീറ്റുകൾ തെരഞ്ഞെടുക്കുവാൻ ഉടൻ തന്നെ ബുക്ക്‌ ചെയ്യൂ!!*

ബുക്കിങ്ങിനായി www.godsowncountryfilms.com സന്ദർശിക്കുക.

NB: 10വയസോ, അതിൽ തഴയോ ഉള്ള കുട്ടികൾക്ക് ടിക്കറ്റ് സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി
Contact us : +393387703499
Follow us : https://www.instagram.com/fullonentertainments?igsh=MW1oNXV4b3dzanNpdQ==

20/12/2025

മലയാളികളുടെ പ്രിയനടന്,
ആദരാഞ്ജലികൾ ❤️💐

30/11/2025

Thank you all for your valuable presence,love and support❤️

ഇറ്റലി സിനിമ പ്രേഷകരുടെ നിരന്തരമായ അഭ്യർത്ഥനമാനിച്ച് സൗണ്ട് ,വിഷ്വല്‍സ്,പെര്‍ഫോമന്‍സെസ് എല്ലാ മേഖലയിലും,അസാമാന്യ എക്‌സിക...
25/11/2025

ഇറ്റലി സിനിമ പ്രേഷകരുടെ നിരന്തരമായ അഭ്യർത്ഥനമാനിച്ച് സൗണ്ട് ,വിഷ്വല്‍സ്,പെര്‍ഫോമന്‍സെസ് എല്ലാ മേഖലയിലും,അസാമാന്യ എക്‌സിക്യുഷനുള്ള മലയാള സിനിമയുടെ ദൃശ്യം വിസ്മയമായി കൊണ്ടിരിക്കുന്ന ഒരു വെല്‍ മെയ്‌ഡ്‌ സ്ലോ ബേണിങ്ങ് മിസ്റ്ററി ത്രില്ലര്‍ സിനിമ ‘*എക്കോ*’ നമ്മുടെ മിലാനിൽ നവംബർ 30ന് രാവിലെ 10:00മണിക്ക് നമ്മുടെ anteo citylife 4K തീയേറ്ററിൽ .🤟🤟നിങ്ങളുടെ ഇഷ്ടപ്പെട്ട സീറ്റുകൾ ഇപ്പോൾ തന്നെ തിരഞ്ഞെടുക്കുക 👇🏻
https://godsowncountryfilms.com

NB : ഈ സിനിമ തീയേറ്ററിൽ നിന്നും കണ്ടില്ല എങ്കിൽ നിങ്ങൾക്ക് നഷ്ടപ്പെടാൻ പോവുന്നത് മികച്ച ഒരു Must Watch Theatre Experience ആയിരിക്കും...💯

20/11/2025
19/11/2025

16/11/2025

🎬✨ BIG NEWS, MOVIE LOVERS! ✨🎬ജി. ആർ. ഇന്ദുഗോപന്റെ സൂപ്പർഹിറ്റ് നോവലിനെ ആസ്പദമാക്കി, പ്രിത്വിരാജ് നായകനാകുന്ന റൊമാന്റിക്,...
15/11/2025

🎬✨ BIG NEWS, MOVIE LOVERS! ✨🎬

ജി. ആർ. ഇന്ദുഗോപന്റെ സൂപ്പർഹിറ്റ് നോവലിനെ ആസ്പദമാക്കി, പ്രിത്വിരാജ് നായകനാകുന്ന റൊമാന്റിക്, ത്രില്ലിംഗ്, എൻറ്ടെയിന്മെന്റ് നിറഞ്ഞ “വിലായത്ത് ബുദ്ധ” ഇനി മിലാനിൽ എത്തുന്നു! 🌿🔥

Are you ready to experience Prithviraj in this gripping and emotional cinematic journey?

💥 കിടിലൻ ഓഫറുകൾ!💥

🎁Fan Offer
👉 Like the Full On Entertainment page
👉 Comment the friend you want to watch the movie with on the post
🎟 Get your ticket for ONLY €10!
👨‍👩‍👧‍👦Family Offer
Buy 3 tickets for just €33
🎫Group Offer
Buy 5 tickets together for only €50!
🎉Mega Group Bonus Offer
Buy 10 tickets and GET 1 TICKET FREE!
Perfect for big friend groups, associations, and movie clubs!
💶 Regular ticket price: €13
So grab these amazing deals before they’re gone!

🎥 Movie Premiere Details

📅 Saturday, 22 November 2025
⏰ 10:00 AM
📍 Anteo City Life, Milan
Presented by Full On Entertainments & God’s Own Country Films, this is one movie experience you don't want to miss!

🌐 BOOK NOW: https://godsowncountryfilms.com
📞 For offers & group bookings: ‪+39 338 770 3499‬

സീറ്റുകൾ ടിക്കറ്റ് ബുക്ക്‌ ചെയുന്നതിനോടൊപ്പം തിരഞ്ഞെടുക്കാവുന്നതാണ്. ഓൺലൈൻ ബുക്കിങ്ങിന് 5% സർവീസ് ഫീ ഉണ്ടായിരിക്കുന്നതാണ്.

🎥 Come, be part of the magic of Vilayath Buddha! 🌿✨

See you soon in theaters❤

Follow us for more updates
https://www.instagram.com/fullonentertainments
https://chat.whatsapp.com/GVMNPPlO5xmAk4lGmJO0D0

Address


Alerts

Be the first to know and let us send you an email when Full On Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Full On Entertainments:

  • Want your business to be the top-listed Event Planning Service?

Share