Wayanad Travel Club

Wayanad Travel Club LUXURY OR BUDGET..., GROUP OR SOLO.., Adventure or Leisure.., To Discover Something New OR To Move On........!

In case one needs inspiration, information, planning advice, or just plain escapism., WTC makes everything possible.......!

𝐋𝐨𝐨𝐤𝐢𝐧𝐠 𝐟𝐨𝐫 𝐚 𝐬𝐞𝐫𝐞𝐧𝐞 𝐫𝐞𝐬𝐨𝐫𝐭 𝐢𝐧 𝐖𝐚𝐲𝐚𝐧𝐚𝐝 𝐬𝐮𝐫𝐫𝐨𝐮𝐧𝐝𝐞𝐝 𝐛𝐲 𝐭𝐞𝐚 𝐩𝐥𝐚𝐧𝐭𝐚𝐭𝐢𝐨𝐧𝐬 𝐚𝐧𝐝 𝐦𝐢𝐬𝐭𝐲 𝐡𝐢𝐥𝐥 𝐯𝐢𝐞𝐰𝐬?At Cindrella Resort, Vythiri, ...
18/12/2025

𝐋𝐨𝐨𝐤𝐢𝐧𝐠 𝐟𝐨𝐫 𝐚 𝐬𝐞𝐫𝐞𝐧𝐞 𝐫𝐞𝐬𝐨𝐫𝐭 𝐢𝐧 𝐖𝐚𝐲𝐚𝐧𝐚𝐝 𝐬𝐮𝐫𝐫𝐨𝐮𝐧𝐝𝐞𝐝 𝐛𝐲 𝐭𝐞𝐚 𝐩𝐥𝐚𝐧𝐭𝐚𝐭𝐢𝐨𝐧𝐬 𝐚𝐧𝐝 𝐦𝐢𝐬𝐭𝐲 𝐡𝐢𝐥𝐥 𝐯𝐢𝐞𝐰𝐬?

At Cindrella Resort, Vythiri, mornings begin with soft mist floating through tea gardens and nights end in peaceful silence under the hills. Surrounded by nature on all sides, this is a place where stress fades and memories begin. Enjoy a refreshing swim, let kids play freely, challenge your family with indoor games, or explore nearby trekking trails. Ideal for couples seeking privacy and families looking for quality time in Wayanad.

𝐁𝐨𝐨𝐤 𝐲𝐨𝐮𝐫 𝐧𝐚𝐭𝐮𝐫𝐞 𝐞𝐬𝐜𝐚𝐩𝐞 𝐭𝐨𝐝𝐚𝐲!

📞 DM / Call / WhatsApp now for best offers & availability

വെറും Rs.990/- രൂപയ്ക്ക് ( ഒരാൾക്ക് ) വയനാടിൻ്റെ  വൈത്തിരിയിൽ പച്ച പരവതാനി വിരിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവ...
16/02/2024

വെറും Rs.990/- രൂപയ്ക്ക് ( ഒരാൾക്ക് ) വയനാടിൻ്റെ വൈത്തിരിയിൽ പച്ച പരവതാനി വിരിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവിലായി
ഒരു കിടിലൻ പ്രൈവറ്റ് വില്ലയിൽ ഭക്ഷണത്തോട് കൂടി താമസിക്കാം!!!🔥🔥🔥

♦️

🎁 𝑷𝒂𝒄𝒌𝒂𝒈𝒆 𝑰𝒏𝒄𝒍𝒖𝒔𝒊𝒐𝒏𝒔 👇
🔹 Stay
🔹 Breakfast
🔹 Dinner
🔹 Barbeque Facility
🔹 Campfire with Music
🔹 Plantation Visit
🔹 River Bath
🔹 Indoor Games
🔹 Kitchen Facility ( Extra ).

♦️

➡️ ചെക്ക് ഇൻ : 02:00 PM
⬅️ ചെക്ക് ഔട്ട് : 12:00 PM

♦️

💁‍♂️കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി ബന്ധപ്പെടുക:-👇🏿

📞 +𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑
☎️ +𝟗𝟏 𝟗𝟗𝟔𝟏 𝟕𝟗𝟖 𝟗𝟖𝟕
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦

♦️

✅ ബുക്കിംഗ് ചെയ്താൽ 72 മണിക്കൂർ മുന്നേ വരെ ക്യാൻസൽ ചെയ്യാനുള്ള സൗകര്യമുണ്ട്.

♦️

Follow us 👉🏾👉🏾👉🏾

♦️



{The above rate applicable on per head basis & subject to 10 members guarantee | Terms & Conditions Apply}

In the mist covered Wayanad valleys...,  In the forest...,  In the wind...,  In the wild sounds...,  In the rushing milk...
25/10/2023

In the mist covered Wayanad valleys..., In the forest..., In the wind..., In the wild sounds..., In the rushing milk stream..., Don't you want to forget yourself..? Come to the magical wonder of nature in the lap of Wayanad....!!!

♦️

💁🏻‍♀️For more details & booking, Contact Us to:👇🏾

☎️ +𝟗𝟏 𝟗𝟗𝟔𝟏 𝟕𝟗𝟖 𝟗𝟖𝟕
📞 +𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑𝟒 𝟖𝟒𝟒
📧 [email protected]

♦️

➡️ Check-in : 01:00 PM
⬅️ Check-out : 11:00 AM

♦️

Follow us👇🏾 https://instagram.com/wayanadtravelclub

♦️

പ്രിയപ്പെട്ടവരുമൊത്തുള്ള സന്തോഷ നിമിഷങ്ങൾ മറ്റുള്ളവരുടെ ബഹളങ്ങൾക്ക് നടുവിൽ സുന്ദരമല്ലാതാകുന്നുണ്ടോ..?എങ്കിൽ ഇനി പേടിക്കേ...
24/08/2022

പ്രിയപ്പെട്ടവരുമൊത്തുള്ള സന്തോഷ നിമിഷങ്ങൾ മറ്റുള്ളവരുടെ ബഹളങ്ങൾക്ക് നടുവിൽ സുന്ദരമല്ലാതാകുന്നുണ്ടോ..?എങ്കിൽ ഇനി പേടിക്കേണ്ട ..! റിസോർട്ടുകളിലെ തിരക്കുകളിൽ നിന്നു മാറി, പ്രൈവറ്റ് പൂൾ, കിഡ്സ് പാർക്ക്, കിച്ചൻ സൗകര്യങ്ങളോടു കൂടിയ 2 ബെഡ് റൂം, 3 ബെഡ് റൂം, 4 ബെഡ്‌ റൂം പ്രൈവറ്റ് പൂൾ വില്ലാസ് ഏറ്റവും കുറഞ്ഞ നിരക്കിൽ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ!!!💥🔥💥
♦️
കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി ബന്ധപ്പെടുക.👇

♦️

📞+𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑𝟒 𝟖𝟒𝟒
☎️ +𝟗𝟏 𝟗𝟗𝟔𝟏 𝟕𝟗𝟖 𝟗𝟖𝟕
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦

♦️

Follow us 👉🏾👉🏾👉🏾

♦️

അവിസ്മരണീയമായ അനുഭവങ്ങളുടെ വിരുന്നൊരുക്കി കുടുംബത്തോടും, കൂട്ടുകാരോടുമൊത്ത് ഒരു പകൽ ചിലവഴിക്കാൻ ഒരു കിടിലൻ ഡേ - ഔട്ട് പാ...
19/03/2022

അവിസ്മരണീയമായ അനുഭവങ്ങളുടെ വിരുന്നൊരുക്കി കുടുംബത്തോടും, കൂട്ടുകാരോടുമൊത്ത് ഒരു പകൽ ചിലവഴിക്കാൻ ഒരു കിടിലൻ ഡേ - ഔട്ട് പാക്കേജ് .! ഉദയ സൂര്യന്റെ മോഹനകാഴ്ചകൾ ആസ്വദിച്ച്, വിശാലമായ സ്വിമ്മിംഗ് പൂളിൽ നീന്തി തുടിച്ച്, വിവിധയിനം സാഹസിക വിനോദങ്ങളിൽ ഏർപ്പെട്ട്, തനിമയാർന്ന വയനാടൻ ഭക്ഷണത്താൽ വയറും മനസ്സും നിറച്ച്, അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ഏറ്റുവാങ്ങി ഓർമ്മയിൽ സൂക്ഷിക്കാൻ കുറേ നല്ല നിമിഷങ്ങളുമായി മടങ്ങാം.!💕
🎁 𝐏𝐚𝐜𝐤𝐚𝐠𝐞 𝐈𝐧𝐜𝐥𝐮𝐝𝐞𝐬👇
🔹 Welcome Drink
🔹 Lunch
🔹 High Tea
🔹 Swimming Pool Usage
🔹 Indoor & Outdoor Games
🔹 Entertainment Activities
💁‍♂️കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി ബന്ധപ്പെടുക:-👇🏿
📞 +𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑𝟒 𝟖𝟒𝟒
☎️ +𝟗𝟏 𝟗𝟗𝟔𝟏 𝟕𝟗𝟖 𝟗𝟖𝟕
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦
Follow us 👉🏾👉🏾👉🏾


കോടമഞ്ഞും, കുളിർ കാറ്റും തഴുകിത്തലോടുന്ന നനുത്ത പ്രഭാതങ്ങളിൽ.., അതിർവരമ്പുകളില്ലാത്ത തേയില തോപ്പുകളിൽ.., ഹരിതഭംഗിയെ അതിര...
27/02/2022

കോടമഞ്ഞും, കുളിർ കാറ്റും തഴുകിത്തലോടുന്ന നനുത്ത പ്രഭാതങ്ങളിൽ.., അതിർവരമ്പുകളില്ലാത്ത തേയില തോപ്പുകളിൽ.., ഹരിതഭംഗിയെ അതിരുടുന്ന വയനാടൻ മലനിരകളിൽ...!! സ്വാഗതം... ഒരു ഛായാചിത്രം പോലെ മനോഹരമായ കാഴ്ച്ചകളിലേക്ക്..... ഓർമ്മകളിലേക്ക്...!!!💕
💁‍♂️കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി ബന്ധപ്പെടുക...👇
📞+𝟗𝟏 𝟗𝟗𝟔𝟏 𝟕𝟗𝟖 𝟗𝟖𝟕
☎️ +𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑 𝟒𝟖 𝟒𝟒
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦
➡️ ചെക്ക് -ഇൻ : 01:00 PM
⬅️ ചെക്ക് -ഔട്ട് : 11:00 AM
𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 👉🏾👉🏾👉🏾

പുതിയ കാഴ്ച്ചകളും, അനുഭവങ്ങളുമായി കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷമാക്കാം...👩‍👩‍👦‍👦❤️💕💕കോടയിറങ്ങും മലയിൽ നടന്നുകയറാം... ...
25/02/2022

പുതിയ കാഴ്ച്ചകളും, അനുഭവങ്ങളുമായി കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷമാക്കാം...👩‍👩‍👦‍👦❤️💕💕
കോടയിറങ്ങും മലയിൽ നടന്നുകയറാം... വയനാടിന്റെ മണ്ണിലേക്ക് യാത്ര തിരിക്കാം..!🔥
💁‍♂️കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി ബന്ധപ്പെടുക...👇

📞+𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑𝟒 𝟖𝟒𝟒
☎️ +𝟗𝟏 𝟗𝟗𝟔𝟏 𝟕𝟗𝟖 𝟗𝟖𝟕
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦
➡️ ചെക്ക് -ഇൻ : 01:00 PM
⬅️ ചെക്ക് -ഔട്ട് : 11:00 AM
𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 👉🏾👉🏾👉🏾

വയനാടിന്റെ റാണി "വൈത്തിരി" യുടെ ഹൃദയഭാഗത്ത് ഇൻഡോർ സ്വിമ്മിങ് പൂൾ, കിച്ചൻ എന്നീ  സൗകര്യങ്ങളോട് കൂടിയ കിടിലൻ  പ്രൈവറ്റ് പൂ...
04/02/2022

വയനാടിന്റെ റാണി "വൈത്തിരി" യുടെ ഹൃദയഭാഗത്ത് ഇൻഡോർ സ്വിമ്മിങ് പൂൾ, കിച്ചൻ എന്നീ സൗകര്യങ്ങളോട് കൂടിയ കിടിലൻ പ്രൈവറ്റ് പൂൾ വില്ല ഏറ്റവും കുറഞ്ഞ നിരക്കിൽ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ...👇👌🔥❤️
DM us for more details & booking..👇👇

📞+𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑
☎️ +𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑 𝟒𝟖 𝟒𝟒
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦
𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 👉🏾👉🏾👉🏾

വെറും Rs.990/- രൂപക്ക് വയനാട്ടിലെ ഒരു കിടിലൻ ബഡ്ജറ്റ്  ജംഗിൾ റിസോർട്ടിൽ ഭക്ഷണത്തോട് കൂടി താമസിക്കാനുള്ള അവസരം!!!🔥🔥🔥കൂടുത...
14/01/2022

വെറും Rs.990/- രൂപക്ക് വയനാട്ടിലെ ഒരു കിടിലൻ ബഡ്ജറ്റ് ജംഗിൾ റിസോർട്ടിൽ ഭക്ഷണത്തോട് കൂടി താമസിക്കാനുള്ള അവസരം!!!🔥🔥🔥
കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി ബന്ധപ്പെടുക...👇👇👇
📞+𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑
☎️ +𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑 𝟒𝟖 𝟒𝟒
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦
𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 👉🏾👉🏾👉🏾

{The above rate on per head basis |Terms & Conditions Apply}

Family Resort @ Batheri..!For more details & booking, contact us to:-👇👇☎️ +𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦  ...
13/01/2022

Family Resort @ Batheri..!
For more details & booking, contact us to:-👇👇
☎️ +𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦

Looking for a New Year Party?🔥🕺🏿😍🔥...Enjoy a fun-filled experience with some soul stirring music, lavish banquets and lo...
25/12/2021

Looking for a New Year Party?🔥🕺🏿😍🔥...Enjoy a fun-filled experience with some soul stirring music, lavish banquets and lots of fun..!!!
For more details & bookings, contact us to:👇🏿
📞+𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑
☎️ +𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑 𝟒𝟖 𝟒𝟒
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦

Honeymoon @ Treehouse..!!!For more details & booking, contact us to:-.👇👇📞+𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑☎️ +𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑 𝟒𝟖 𝟒𝟒📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚...
23/11/2021

Honeymoon @ Treehouse..!!!
For more details & booking, contact us to:-.👇👇
📞+𝟗𝟏 𝟗𝟎𝟕𝟐 𝟔𝟒𝟑 𝟔𝟒𝟑
☎️ +𝟗𝟏 𝟗𝟓𝟔𝟕 𝟒𝟑 𝟒𝟖 𝟒𝟒
📧 𝐦𝐚𝐢𝐥@𝐚𝐮𝐟𝐚𝐢𝐭𝐡𝐨𝐬𝐩𝐢𝐭𝐚𝐥𝐢𝐭𝐲.𝐜𝐨𝐦
𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 👉🏾👉🏾👉🏾

pool

Address

Ambala Vayal Jn. , , Sultan Batheri
Wayanad
673592

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919567434844

Alerts

Be the first to know and let us send you an email when Wayanad Travel Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wayanad Travel Club:

Share

Category