Surya Digitals

Surya Digitals Wedding Photography , Videography Helicam Steadycam,Candid cam,Live Video,Printing
All function Cov We under take Advt.

We are a group of professional photographers and video graphers.. photo shoot and video shoot modeling photography wedding photography and event management....Twenty two year photodraphy expierience and customer care management...

Betrothal Shoot 💕Dr.Abin & Ayana
10/01/2026

Betrothal Shoot 💕
Dr.Abin & Ayana

വ്യാപാരികൾ ജനപ്രതിനിധികളാകുന്നു ! ❤️
02/01/2026

വ്യാപാരികൾ ജനപ്രതിനിധികളാകുന്നു ! ❤️

15/12/2025

*വ്യാപാരിയുടെ വീടിന് നേരെ അക്രമം* കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു
തൃപ്രയാർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് ജില്ലാ വൈസ് പ്രസിഡണ്ട് താജുദ്ദീൻ കാവുങ്ങലിൻ്റെ വീട്ടിലേക്ക് പടക്കങ്ങളും ഗുണ്ടുകളും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഇതേ തുടർന്ന് 30,000 രൂപയുടെ നിർമ്മാണ സാമഗ്രികൾ കത്തിനശിക്കുകയും ചെയ്ത സംഭവത്തിൽ സംഘടനയുടെ യൂണിറ്റ്, ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികൾ പ്രതിഷേധം രേഖപ്പെടുത്തി.
നാട്ടിക ബീച്ചിലെ അദ്ദേഹത്തിൻ്റ വസതിയിൽ എത്തിയ നേതാക്കളും പ്രവർത്തകരും യോഗം ചേർന്ന് പ്രതിഷേധിച്ചു
പ്രസിഡണ്ട് ഷാജി ചാലിശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് പ്രതീഷ് പോൾ, സെക്രട്ടറിമാരായ ജോഷി മാത്യു തേറാട്ടിൽ, ജില്ലാ സെക്രട്ടറി നൈസൺ മാത്യു, വൈസ് പ്രസിഡണ്ട് മാരായ വിമൽ രാജ്, വിനോദ് കക്കറ, സെക്രട്ടറിമാരായ ആർ.എ. മുഹമ്മദ്, കെ.ജെ .ശ്രീരാജ്, എം.എ രിഹാസ് , പ്രിയൻ വിൽവട്ടം, രതീഷ് ചേർപ്പ്, അനിൽകുമാർ, യൂസഫ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് തെരഞെടുപ്പിൻ്റെ വിജയ ലഹരിയിൽ വ്യാപാരിയുടെ വീടിനു നേരെ നടത്തിയ ആസൂത്രിതമായ ആക്രമണം ഒരിക്കലും വെച്ച് പൊറുപ്പിക്കാൻ കഴിയില്ലെന്ന് ജില്ലാ സെക്രട്ടറി ബിജു എടക്കുള്ളത്തൂർ പറഞ്ഞു. ജനാധിപത്യ രാജ്യത്ത് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുവാൻ ഓരോ പൗരനും അവകാശം ഉണ്ടെന്നും ഇത്തരം അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കുകയില്ലെന്നും ജില്ലാ പ്രസിഡന്റ് പ്രതീഷ് പോൾ പറഞ്ഞു.
എത്രയും വേഗം ഇതിന് നേതൃത്വം നൽകിയ പ്രതികളെ കണ്ടെത്തണമെന്ന് യോഗം ആവിശ്യപ്പെട്ടു.

Betrothal day Sunil Surya
10/09/2025

Betrothal day

Sunil Surya

Betrothal Day  Sunil Surya
10/09/2025

Betrothal Day

Sunil Surya

Betrothal day❤️
29/04/2025

Betrothal day❤️


Betrothal day
29/04/2025

Betrothal day


Familyshoot
29/04/2025

Familyshoot


1st Happy Birthday. Pallavi
20/04/2025

1st Happy Birthday. Pallavi

Kochi ❤️
17/04/2025

Kochi ❤️


16/03/2025

മരുതോങ്കര ❤️❤️
കണ്ടാൽ നോക്കി നിൽക്കില്ല !! കൈകാര്യം ചെയ്യും... ലഹരിയെത്തുരത്താൻ 'തല്ലുകൊടുക്കുമെന്ന' അനൗൺസ്മെന്റെുമായി നാട്ടുകാർ

Address

Thrissur
680003

Alerts

Be the first to know and let us send you an email when Surya Digitals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Surya Digitals:

Share