Beauty Silks

Beauty Silks Go wild with colours, prints and chic fashion ensembles. If you feel it, you wear it.

ഈ പെരുന്നാളിന് ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും നിറം പകരാൻ ബ്യൂട്ടി സിൽക്‌സ് നിങ്ങളോടൊപ്പമുണ്ട്. കുടുംബാംഗങ്ങൾക്കും കൂട്...
27/03/2025

ഈ പെരുന്നാളിന് ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും നിറം പകരാൻ ബ്യൂട്ടി സിൽക്‌സ് നിങ്ങളോടൊപ്പമുണ്ട്. കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വൈവിധ്യമാർന്ന പെരുന്നാൾ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായി ബ്യൂട്ടി സിൽക്‌സ്.

ഈ പെരുന്നാളിന്, നിങ്ങൾ കിനാവുകണ്ട കുപ്പായം സ്വന്തമാക്കാൻ ബ്യൂട്ടി സിൽക്‌സ് ഒരുക്കുന്നു കിടിലൻ ഓഫറുകൾ! പുത്തൻ ഡിസൈനുകളിലു...
22/03/2025

ഈ പെരുന്നാളിന്, നിങ്ങൾ കിനാവുകണ്ട കുപ്പായം സ്വന്തമാക്കാൻ ബ്യൂട്ടി സിൽക്‌സ് ഒരുക്കുന്നു കിടിലൻ ഓഫറുകൾ!

പുത്തൻ ഡിസൈനുകളിലുള്ള അതിമനോഹരമായ വസ്ത്രങ്ങൾ, നിങ്ങളുടെ ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുന്നു. നിങ്ങളുടെ അടുത്തുള്ള ബ്യൂട്ടി സിൽക്‌സ് ഷോറൂം സന്ദർശിക്കൂ, ഈ പെരുന്നാൾ കൂടുതൽ മനോഹരമാക്കൂ!

ഞങ്ങളുടെ ഷോറൂമുകൾ:
* വടക്കാഞ്ചേരി
* എടപ്പാൾ
* ചാവക്കാട്
* തൃപ്രയാർ
* പുത്തനത്താണി

പെരുന്നാളിന് ആമിമോൾ സ്വപ്നം കണ്ട പുത്തൻ  കുപ്പായം ഇതാ! ബ്യൂട്ടി സിൽക്സിൽ ഏറ്റവും പുതിയ കുട്ടികളുടെ പെരുന്നാൾ കളക്ഷൻ എത്ത...
20/03/2025

പെരുന്നാളിന് ആമിമോൾ സ്വപ്നം കണ്ട പുത്തൻ കുപ്പായം ഇതാ! ബ്യൂട്ടി സിൽക്സിൽ ഏറ്റവും പുതിയ കുട്ടികളുടെ പെരുന്നാൾ കളക്ഷൻ എത്തിയിരിക്കുന്നു. മനോഹരമായ ഡിസൈനുകളും നിറങ്ങളുമായി കുട്ടികൾക്ക് ഇഷ്ടപ്പെട്ട പെരുന്നാൾ കുപ്പയാത്തിനായി ബ്യൂട്ടി സിൽക്‌സ് സന്ദർശിക്കുക.

പുത്തന്‍ ട്രെൻഡുകളുമായി പുതുമയുടെ പെരുന്നാൾ ബ്യൂട്ടി. പെരുന്നാൾ കുപ്പായം ട്രെൻഡിംഗ് ആക്കേണ്ടവർക്കും ട്രെഡിഷണൽ ആക്കേണ്ടവർ...
17/03/2025

പുത്തന്‍ ട്രെൻഡുകളുമായി പുതുമയുടെ പെരുന്നാൾ ബ്യൂട്ടി. പെരുന്നാൾ കുപ്പായം ട്രെൻഡിംഗ് ആക്കേണ്ടവർക്കും ട്രെഡിഷണൽ ആക്കേണ്ടവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കളക്ഷനുകളുമായി ബ്യൂട്ടി സിൽക്‌സ്.

പെരുന്നാളിന് നല്ല ബ്യൂട്ടിഫുള്‍ കുപ്പായമണിയാന്‍ ബ്യൂട്ടി സില്‍ക്ക്സിൽ തന്നെ എത്തണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കു...
15/03/2025

പെരുന്നാളിന് നല്ല ബ്യൂട്ടിഫുള്‍ കുപ്പായമണിയാന്‍ ബ്യൂട്ടി സില്‍ക്ക്സിൽ തന്നെ എത്തണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പടെ ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ വസ്ത്രങ്ങളും ബ്യൂട്ടി സില്‍ക്ക്സില്‍ ലഭ്യമാണ്‌

13/03/2025

ചെറിയ പെരുന്നാൾ ഇത്ര പെട്ടെന്ന് എത്തിയെന്നോർത്ത് വിഷമിച്ചിരിക്കുകയാണോ? കുടുംബാംഗങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഡ്രസ്സെടുക്കാൻ എവിടെപ്പോകണമെന്നോർത്ത് ആശങ്കയുണ്ടോ? എങ്കിലിതാ നിങ്ങൾക്കുള്ള പരിഹാരം!

ബ്യൂട്ടി സിൽക്‌സിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വൈവിധ്യമാർന്ന കളക്ഷനുകളുണ്ട്. കൂടാതെ നിങ്ങളുടെ ഫാമിലി ബഡ്ജറ്റിനുള്ളിൽ നിന്ന് കൊണ്ട് തന്നെ നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്കും ഓഫറുകൾക്കുമായി ബ്യൂട്ടി സിൽക്‌സിൻ്റെ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുക.

ഈ പെരുന്നാളിന് നിങ്ങളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ ബ്യൂട്ടി സിൽക്സ് നിങ്ങളോടൊപ്പമുണ്ട്! പാത്തുമ്മ കിനാവ് കണ്ടതുപോലെയു...
11/03/2025

ഈ പെരുന്നാളിന് നിങ്ങളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ ബ്യൂട്ടി സിൽക്സ് നിങ്ങളോടൊപ്പമുണ്ട്!

പാത്തുമ്മ കിനാവ് കണ്ടതുപോലെയുള്ള മനോഹരമായ പരമ്പരാഗത വസ്ത്രങ്ങൾ മാത്രമല്ല, ആധുനിക ഫാഷന്റെ അതിവിശാലമായ ശേഖരവും ബ്യൂട്ടി സിൽക്‌സ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. ഈ പെരുന്നാളിന് നിങ്ങൾ കിനാവ് കണ്ട പെരുന്നാൾ കുപ്പായം ബ്യൂട്ടിഫുൾ ആകട്ടെ!


10/03/2025

പുത്തനത്താണിയുടെ പുത്തൻ ബ്യൂട്ടി പുതുപുത്തൻ ഫാഷൻ വിസ്മയങ്ങളോടെ നാടിന് സമർപ്പിച്ചു.

മൂസാക്ക മാത്രമല്ല നിങ്ങളും കിനാവ് കണ്ട പെരുന്നാള്‍ കുപ്പായം ബ്യൂട്ടി സില്‍ക്ക്സില്‍ ഉണ്ട്. ക്വാലറ്റിക്ക് ബ്യൂട്ടിയില്‍ ക...
08/03/2025

മൂസാക്ക മാത്രമല്ല നിങ്ങളും കിനാവ് കണ്ട പെരുന്നാള്‍ കുപ്പായം ബ്യൂട്ടി സില്‍ക്ക്സില്‍ ഉണ്ട്. ക്വാലറ്റിക്ക് ബ്യൂട്ടിയില്‍ കോംപ്രമൈസ് ഇല്ല!!!

Men's Casual and Formal wear collections at reasonable price

പെരുന്നാളിന് പുത്തനുടുപ്പ് പുത്തൻ ബ്യൂട്ടി സിൽക്സിൽ നിന്നുമാകട്ടെ...പുത്തനത്താണിക്കാർക്ക് പുത്തൻ വെറൈറ്റി വസ്ത്ര ശേഖരങ്ങ...
06/03/2025

പെരുന്നാളിന് പുത്തനുടുപ്പ് പുത്തൻ ബ്യൂട്ടി സിൽക്സിൽ നിന്നുമാകട്ടെ...

പുത്തനത്താണിക്കാർക്ക് പുത്തൻ വെറൈറ്റി വസ്ത്ര ശേഖരങ്ങളുമായി ബ്യൂട്ടി സിൽക്സിൻ്റെ വിപുലീകരിച്ച പുത്തൻ ഷോറൂം മാർച്ച് 8 ന് പുനരാരംഭിക്കുന്നു.

പുത്തനാത്താണിക്ക് ഇപ്പോൾ എന്താണിത്ര ബ്യൂട്ടി എന്ന് ചിന്തിക്കുകയാണോ? പുത്തനത്താണിയുടെ പുത്തൻ ബ്യൂട്ടിയെ പറ്റി അറിയാൻ കാത്...
09/02/2025

പുത്തനാത്താണിക്ക് ഇപ്പോൾ എന്താണിത്ര ബ്യൂട്ടി എന്ന് ചിന്തിക്കുകയാണോ?

പുത്തനത്താണിയുടെ പുത്തൻ ബ്യൂട്ടിയെ പറ്റി അറിയാൻ കാത്തിരിക്കുക, ഫോളോ ചെയ്യുക....

Address

Edappal Chavakkad Pattambi Thriprayar Puthanathani
Perinthalmanna
679576

Opening Hours

Monday 8:30am - 8:30pm
Tuesday 8:30am - 8:30pm
Wednesday 8:30am - 8:30pm
Thursday 8:30am - 8:30pm
Friday 8:30am - 8:30pm
Saturday 8:30am - 8:30pm
Sunday 8:30am - 8:30pm

Telephone

+914942681563

Alerts

Be the first to know and let us send you an email when Beauty Silks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Beauty Silks:

Share