15/05/2026
കൊച്ചിക്കാരേ.. മെയ് 16, 17- ഈ ശനിയും ഞായറും എറണാകുളം മുനിസിപ്പൽ കോർപ്പറേഷൻ ടൗൺഹാളിലേക്ക് പോരൂ...
ഒരുപറ്റം വനിതാ സംരംഭകർ അവരുടെ എക്സ്ക്ലൂസീവ് പ്രൊഡക്റ്റുകളുമായി വരുന്നു, മലയാള മനോരമ സംരംഭക എക്സ്പോയിൽ.
Join Kerala’s inspiring women-led expo featuring unique brands, handmade products, fashion, lifestyle, food, and passionate women entrepreneurs from across the state.
📅 May 16 & 17, 2026
📍 Municipal Corporation Town Hall, Ernakulam North
Come support, shop, connect & celebrate women in business. 💫
ENTRY FREE | PARKING AVAILABLE