96 ലെ നമ്മൾ - Koodali HS 1996 Batch

96 ലെ നമ്മൾ - Koodali HS 1996 Batch 1996 SSLC batch @ Koodali High School

07/11/2023

-- Dance Practice --

#96ലെനമ്മൾ

07/11/2023

ഇനി ഏതാനും ദിവസങ്ങൾ മാത്രം ..എത്രയോ മാസങ്ങളുടെ കാത്തിരിപ്പും പരിശ്രമങ്ങളും വിജയത്തിലേക്ക് നടന്നടുക്കുകയാണ് സ്നേഹവും ബഹുമാനവും സന്മനസ്സും കൂടി കലർന്നുകൊണ്ട് ആഘോഷം കളറാക്കാൻ എല്ലാവരും കയ്യ്മെയ്യ്മറന്ന് പ്രവർത്തിക്കുന്നത് അഭിനന്ദനാർഹം തന്നെയാണ് .ഒത്തൊരുമയാണ് ഈ ആഘോഷത്തിന്റെ വിജയം ..ആരുടെയും സാനിധ്യം കണ്ടില്ലെന്നു നടിക്കാൻ പറ്റില്ല എല്ലാവരുടെസപ്പോട്ടും 96 ലേ നമ്മൾക്ക് കരുത്തായി കൂടെ ഉണ്ടാവട്ടെ .നല്ലൊരു ശുഭദിനം ആശംസിക്കുന്നു .

#96ലെനമ്മൾ

07/11/2023

Volunteer Caption voice leak..
#96ലെനമ്മൾ

07/11/2023

സഹൃദയം സഹയാത്രികർ ..

#96ലെനമ്മൾ

07/11/2023

-- ഓർമകളിലെ വിദ്യാർത്ഥിനി --

#96ലെനമ്മൾ

05/11/2023

...'ഓർമയിലെ വിദ്യാർത്ഥി'...

#96ലെനമ്മൾ

.                     #96ലെനമ്മൾ
05/11/2023

.
#96ലെനമ്മൾ

05/11/2023

...'ഓർമയിലെ വിദ്യാർത്ഥി'...അരമതിലിലെ വായ്നോട്ടം .. പലതും ഓര്മിക്കുവാനും ഓർത്തെടുത്തു ചിരിക്കുവാനും ഒരു ഡിസംബർ മാസത്തിലേക്ക് 96 ലേ നമ്മൾ .,ചുരുക്കുന്നു .😁😁 ചുരുളമുടിക്കാരൻ ആരായിരിക്കും🤔🤔🤔
#96ലെനമ്മൾ

Address

Koodali High School
Koodali
670592

Website

Alerts

Be the first to know and let us send you an email when 96 ലെ നമ്മൾ - Koodali HS 1996 Batch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category