
10/05/2024
എക്സ്റ്റസിയിലെ പുതിയ വിശേഷം നിങ്ങളറിഞ്ഞോ?
സ്കൂൾ തുറക്കുന്നത് പ്രമാണിച്ച് ടിക്കറ്റ് റേറ്റ് കുട്ടികൾക്ക് 80 രൂപയായും മുതിർന്നവർക്ക് 100 രൂപയായും കുറച്ചിരിക്കുന്നു.
മലബാറിന്റെ വൈവിധ്യമായ രുചിക്കൂട്ടുകൾ വിളമ്പുന്ന ഫുഡ് കോർട്ടും ഹൈടെക് അമ്യൂസ്‌മെന്റ് പാർക്കും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു
Location : കോട്ടക്കൽ പറമ്പിലങ്ങാടി
Time : എല്ലാ ദിവസവും 4 മണിമുതൽ 10 മണിവരെ
പ്രദർശനം മെയ് 26 വരെ മാത്രം