JENNY Flowers Kanhangad

JENNY Flowers Kanhangad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JENNY Flowers Kanhangad, Florist, KANHANGAD, Kanhangad.

ALL TYPES OF FRESH FLOWERS SALE
WEDDING STAGE DECORATIONS
in any kind of FLORAL DECORATIONS for ANY OCCASIONS
FLORIST
& INTERNATIONAL FLOWER DELIVERY
PLANNER
ARRANGEMENTS SUPPLY

15/03/2026

പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ. ഈ പെരുന്നാൾ ആഘോഷവേളയിൽ പൂക്കളുടെ സൗരഭ്യം നിലനിർത്തി അതിമനോഹരമാക്കാൻ ഞങ്ങൾ ഒരുങ്ങി കഴിഞ്ഞു.

കഴിഞ്ഞ മുപ്പത് വർഷത്തെ സേവന പാരബര്യത്താൽ മികവാർന്ന രീതിയിൽ നിങ്ങളോരോരുത്തരുടെയും വീടുകളിൽ പൂക്കളുടെ സുഗന്ധം സമ്മാനിച്ച ജെന്നി ഫ്‌ളവേഴ്‌സ് പുതിയ രൂപത്തിലും, കൂടുതൽ മികവുറ്റ സേവനങ്ങളുമായി വീണ്ടും നിങ്ങളുടെ മുന്നിലെത്തുന്നു.

ഈ സന്തോഷകരമായ അവസരത്തിൽ നിങ്ങളുടെ സാന്നിധ്യം കൂടുതൽ മനോഹരമാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഇനി മുതൽ ബാംഗ്ലൂരിൽ നിന്നുള്ള ഫ്ളവേഴ്സിനെ ആശ്രയിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല, അതേ വിലയിലും ഗുണ നിലവാരത്തിലും പൂക്കളും മറ്റ് ഫ്ലോറൽ സംബന്ധമായ എല്ലാ ഉത്പന്നങ്ങളും ഒരു കുടകീഴിൽ ജെന്നി ഫ്ളവേഴ്സിൽ നിന്ന് ലഭ്യമാകുന്നു.
Flowers
look
collections

ഓണം ആഹ്ളാദം നിറഞ്ഞ ആഘോഷം, പൂക്കളങ്ങൾക്കൊപ്പം!ജെന്നി ഫ്ളവേഴ്സിനൊപ്പംപ്രിയമുള്ളവരെ, ഇത്തവണത്തെ ഓണം കൊണ്ടാടാം Jenny Flowers...
02/09/2024

ഓണം ആഹ്ളാദം
നിറഞ്ഞ ആഘോഷം, പൂക്കളങ്ങൾക്കൊപ്പം!
ജെന്നി ഫ്ളവേഴ്സിനൊപ്പം

പ്രിയമുള്ളവരെ, ഇത്തവണത്തെ ഓണം കൊണ്ടാടാം Jenny Flowers- ൽ നിന്ന് ശ്രേഷ്ഠമായ പൂക്കളുമായി. നിങ്ങളുടെ പൂക്കളം വരമൊഴിയാൻ മനോഹരമായ പുഷ്പങ്ങൾ ലഭ്യമാണ്. വിശ്വാസ്യതയോടെ ഞങ്ങൾ നൽകുന്ന ഫലഭംഗിയുള്ള പൂക്കൾ നിങ്ങളുടെ
ഓണ ആഘോഷങ്ങളെ കൂടുതൽ മനോഹരം ആക്കും.

ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ, ഓണസദ്യക്ക് മുന്നോടിയായി നിങ്ങളുടെ വീടും മനസ്സും നിറയ്ക്കൂ.

Contact: 94 00 44 77 88 / 94 96 0046 78 /94 094959 67914
Shop - Opp Vyapara Bhavan , Main Road , Kanhangad


Jenny Flowers - ഓണക്കാല പൂക്കളുകളുടെ വിശ്വസ്തർ!

"ഒരുപിടി നല്ല ഓർമ്മകൾ മനസ്സിൽ നിറച്ചുകൊണ്ട് നിറപറയും നിലവിളക്കും തുമ്പപൂക്കളുമേന്തി സ്നേഹത്തിൻ്റെ ഓണക്കാലം വീണ്ടുമിതാ വന...
24/08/2023

"ഒരുപിടി നല്ല ഓർമ്മകൾ മനസ്സിൽ നിറച്ചുകൊണ്ട് നിറപറയും നിലവിളക്കും തുമ്പപൂക്കളുമേന്തി സ്നേഹത്തിൻ്റെ ഓണക്കാലം വീണ്ടുമിതാ വന്നെത്തി
നിങ്ങൾക്ക് ആവശ്യമായ എല്ലാ നിറത്തിലും ഉള്ള പൂക്കൾ തികച്ചും വിലക്കുറവിൽ ഞങ്ങളുടെ പക്കൽ ഇപ്പോൾ ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ
94 00 44 77 88
94 95 96 79 14

Some people look for beautiful place but we make a place beautiful...JENNY FLOWERS KANHANGAD ...Contact us for landscapi...
23/11/2022

Some people look for beautiful place but we make a place beautiful...
JENNY FLOWERS KANHANGAD ...
Contact us for landscaping & Garden maintenance...
We assure you good quality service with reasonable price..
Contact - 9400447788

All colors of flowers available in bulk quantity...Jenny flowers the largest flower collection shop in kanhangad
04/09/2022

All colors of flowers available in bulk quantity...
Jenny flowers the largest flower collection shop in kanhangad

We adorn your special moments ...Stage decorations
13/06/2022

We adorn your special moments ...
Stage decorations

EID MUBARAK TO ALL MY DEAR FRIENDS
03/05/2022

EID MUBARAK TO ALL MY DEAR FRIENDS

Send your love through JENNY FLOWERS contact us to know about special discounts 94 00 44 77 88 / 94 95 96 79 14
02/02/2022

Send your love through JENNY FLOWERS
contact us to know about special discounts
94 00 44 77 88 / 94 95 96 79 14

17/09/2021

“A designer knows he has achieved perfection not when there is nothing left to add, but when there is not left to Take away..
# VILLEGE
FLOWERS KANHANGAD
FLOWER DECOR
US- 94 00 44 77 88

SOME PEOPLE LOOK FOR THE BEAUTIFUL PLACE BUT WE MAKE THE PLACE BEAUTIFUL   - Mr. KANNAN (AKASH AUDITORIUM KANHANGAD)    ...
14/09/2021

SOME PEOPLE LOOK FOR THE BEAUTIFUL PLACE BUT WE MAKE THE PLACE BEAUTIFUL
- Mr. KANNAN (AKASH AUDITORIUM KANHANGAD)


kind of stage decorations for any occasion
US
FLOWERS KANHANGAD
#94 00 44 77 88 / 94 96 00 46 77/78
- 94 95 96 79 14

Today work at ORYX VILLAGE Contact us to make your day memorable
10/09/2021

Today work at ORYX VILLAGE
Contact us to make your day memorable

Address

KANHANGAD
Kanhangad
671315

Opening Hours

Monday 7am - 7:30pm
Tuesday 7am - 7:30pm
Wednesday 7am - 7:30pm
Thursday 7am - 7:30pm
Friday 7am - 7:30pm
Saturday 7am - 7:30pm
Sunday 7am - 7:30pm

Telephone

+919447725331

Alerts

Be the first to know and let us send you an email when JENNY Flowers Kanhangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to JENNY Flowers Kanhangad:

Share

Category