Kannur Dasara

  • Home
  • Kannur Dasara
Contact the business

Kannur Dasara കണ്ണൂരിലെ നവരാത്രി ഉത്സവങ്ങളാണ് കണ്ണൂർ ദസറ എന്ന് അറിയപ്പെടുന്നത്.

✨കണ്ണൂർ ദസറയെ നെഞ്ചിലേറ്റി വൻ വിജയമാക്കിയ ഓരോരുത്തർക്കുംകോർപ്പറേഷന്റെ ഹൃദയം നിറഞ്ഞ നന്ദി💫
23/10/2026

✨കണ്ണൂർ ദസറയെ നെഞ്ചിലേറ്റി വൻ വിജയമാക്കിയ ഓരോരുത്തർക്കും
കോർപ്പറേഷന്റെ ഹൃദയം നിറഞ്ഞ നന്ദി💫


22/10/2026

💥 പത്താം ദിനത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ💫
✨സമാപന സമ്മേളനം മന്ത്രി കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.💫

22/10/2026

💫കണ്ണൂർ ദസറക്ക് കൊടിയിറങ്ങി...✨
സമാപന സമ്മേളനം മന്ത്രി കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു..
✨ പത്താം ദിനത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളും 🎶🎉


22/10/2026

✨ ഭക്തിസാന്ദ്രമായ സംഗീതനിമിഷങ്ങളുമായി ത്രയംബകം ഭജൻസ് കണ്ണൂർ ദസറ വേദിയിൽ! 🎶

21/10/2026
21/10/2026

🎉✨ പ്രൗഢമായി ദസറയുടെ ഒമ്പതാം ദിനവും! 💥🥳

🪔 ഉദ്ഘാടകനായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ 🌟👏

🎬 സെലിബ്രിറ്റി ഗസ്റ്റായി സിനിമാതാരം നിഖില വിമൽ 😍❤️

🎭🎶 ഒപ്പം വൈവിധ്യമാർന്ന കലാപരിപാടികളും! 💃🥁🎊

🌈 ആഘോഷവും കലയും സംസ്കാരവും ഒത്തുചേർന്ന കണ്ണൂർ ദസറയുടെ മനോഹര ദിനം! ❤️‍🔥✨

#കണ്ണൂർദസറ #തിരുവഞ്ചൂർരാധാകൃഷ്ണൻ #നിഖിലവിമൽ

21/10/2026

🔥🎭 ആവേശോജ്വല നാടൻ കലാ പ്രകടനങ്ങളുമായി 🎶🥁
💥💃 അഥീന ഫോക് മെഗാഷോ! 🎉🌟
🎊 ദസറ ഒമ്പതാം ദിനം 🪔✨

21/10/2026

✨🎆 കണ്ണൂരിന്റെ ആകാശത്ത് വർണ്ണ വിസ്മയം തീർക്കാൻ മെഗാ ഡ്രോൺ ഷോ! 🚁🌈🔥

😍 കണ്ണൂർ ദസറയുടെ സമാപന ദിനത്തിൽ ആകാശക്കാഴ്ചകളുടെ വിസ്മയ നിമിഷങ്ങൾക്കായി ഒരുങ്ങാം! ✨

Address

Kannur

670001

Website

Alerts

Be the first to know and let us send you an email when Kannur Dasara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannur Dasara:

Shortcuts

  • Want your business to be the top-listed event planning service?

Share

Nearby event planning services