Natyavidyapeedam Centre for arts and Culture

Natyavidyapeedam Centre for arts and Culture പ്രശസ്തരായ കലാകാരന്മാരുടെ കൂട്ടായ്മയും കലാപ്രവർത്തനങ്ങളും

15/01/2024
14/01/2024

കേന്ദ്ര സംഗീതനാടക അക്കാദമി കൂടിയാട്ടം കേന്ദ്രത്തിന്‍റെ കീഴില്‍ കിള്ളിക്കുറുശ്ശിമംഗലത്ത് പ്രവര്‍ത്തിക്കുന്ന പദ്മശ്രീ മാണി മാധവ ചാക്യാര്‍ ഗുരുകുലം 2024 ജനുവരി 13,14,15 തിയ്യതികളില്‍ ആചാര്യരെ അനുസ്മരിക്കുന്ന ത്രേതാഗ്നി چ എന്ന പരിപാടി സംഘടിപ്പിക്കുന്നു. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ജനുവരി 14ന് ബഹു.ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വ്വഹിക്കും.പദ്മശ്രീ മാണി മാധവ ചാക്യാര്‍ അനുസ്മരണം,പദ്മശ്രീ പി.കെ.നാരായണന്‍ നമ്പ്യാര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യുട്ടിന്‍റെ ശിലാസ്ഥാപനം,ആചാര്യസ്മൃതിപ്രഭാഷണങ്ങള്‍,ഫോട്ടോ അനാഛാദനം,സ്കോളര്‍ഷിപ്പ് വിതരണം,കൂടിയാട്ടം,നങ്ങ്യാരമ്മക്കൂത്ത്,ചാക്യാര്‍കൂത്ത് എന്നീ പരിപാടികള്‍ നടക്കും.ഇതിനോടനുബന്ധിച്ച് നമ്പ്യാരാശാന്‍റെ സ്മൃതിമണ്ഡപത്തിന്‍റെ സമര്‍പ്പണവും നടക്കുന്നതാണ് .കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാ സുമനസ്സുകളേയും സവിനയം ക്ഷണിക്കുന്നു.

14/01/2024

Address

South Vazhakulam
Alwaye
683105

Website

Alerts

Be the first to know and let us send you an email when Natyavidyapeedam Centre for arts and Culture posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Natyavidyapeedam Centre for arts and Culture:

Share